2013 എന്ന വര്‍ഷം പൃഥ്വിരാജിന് രാശിയുടെ വര്‍ഷമായിരുന്നു. അഭിനയിച്ച മുംബൈ പൊലീസും മെമ്മറീസും കുറച്ചൊന്നുമല്ല പ്രേക്ഷക പ്രശംസ നേടിയത്. രണ്ടിലും ഒരു പൊലീസ് ഓഫീസറായാണ് പൃഥ്വി എത്തിയത്. എങ്കില്‍ പിന്നെ 2014ന്റെ തുടക്കവും ഒരു പൊലീസ് ഓഫീസറായി തന്നെയാകാം എന്ന് കരുതിക്കാണും. നവാഗതനായ ശ്യംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി വീണ്ടും പൊലീസായി
Read Full Story
Read Full Story

No comments:
Post a Comment