ക്രിസ്മസ്, പുതുവത്സര പൂരം കഴിഞ്ഞു ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് വിഷുവിനുവേണ്ടിയാണ്. സൂപ്പര്‍താരചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നുവെന്നതാണ് അടുത്ത വിഷുവിന് ചലച്ചിത്രാസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നകാര്യം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് വിഷുമത്സരത്തിനായി തയ്യാറെടുക്കുന്നത്. ആഷിക് അബു ഒരുക്കുന്ന ഗ്യാങ്‌സ്റ്ററാണ് മമ്മൂട്ടിയുടെ ചിത്രം. ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡാണ് മോഹന്‍ലാലിന്റെ വിഷുച്ചിത്രം. രണ്ടും വലിയ ബജറ്റുകളില്‍ ഒരുങ്ങുന്നചിത്രങ്ങളാണ്. ഗ്യാങ്‌സ്റ്ററിന്റെ ചിത്രീകരണം
Read Full Story
Read Full Story

No comments:
Post a Comment