മുംബൈ: ഇന്ത്യയിലെ തന്റെ മാനേജരായിരുന്ന പ്രശാന്ത് സിംഗ് മാനസികമായി പീഡിപ്പിക്കുന്നതായി പാകിസ്ഥാനി സുന്ദരി വീണ മാലിക്കിന് പരാതി. തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സിംഗ് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നു എന്നാണ് മാലിക് പരാതിപ്പെടുന്നത്. ബോളിവുഡ് നടിയായ വീണമാലിക്കിന്റെ ഇന്ത്യയിലെ ഡിജിറ്റല്‍ മീഡിയ മാനേജരായിരുന്നു പ്രശാന്ത് സിംഗ്. തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രശാന്ത്
Read Full Story
Read Full Story

No comments:
Post a Comment