എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

Monday, 6 January 2014

ഭാഷയുടേയോ സംസ്‌കാരത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഒരുപോലെ ആസ്വദിക്കും എആര്‍ റഹ്മാന്‍ ഗാനങ്ങള്‍. പറഞ്ഞ് വിവരിക്കാന്‍ കഴിയാത്ത സംഗീതമാധുര്യം പോലെ തന്നെയാണ് റഹ്മാനും. ജനുവരി ആറിന് റഹ്മാന്‍ 48 വയസ്സിലേക്ക് തിരിയുന്നു. പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് എആര്‍ റഹ്മാന്‍ തന്റെ സംഗീതയാത്ര. അവിടെ നിന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1992ല്‍ റോജ എന്ന തമിഴ് ചിത്രത്തിന്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog