ചായില്യത്തില്‍ ഗൗരിയായി അനുമോള്‍

Monday, 6 January 2014

വടക്കന്‍ കേരളത്തിലെ ദേവക്കൂത്ത് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതത്തെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ചായില്യം. മനോജ് കാനയുടെ ആദ്യ ചിത്രമായ ചായില്യം ജനുവരി 31ന് കേരളത്തില്‍ റിലീസ് ചെയ്യും. പതിനഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യ റിലീസ്. അനുമോളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറില്‍ തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചായില്യത്തിലേതെന്നാണ് അനുമോള്‍ പറയുന്നത്. ഗൗരിയെന്നാണ് ചിത്രത്തില്‍ അനുമോളുടെ കഥാപാത്രത്തിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog