നാഗ്പൂര്‍: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് തനിക്ക് ആഭിമുഖ്യമില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. മലയാളി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ നേരത്തെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ആദ്യം അരവിന്ദ് കെജ്രിവാള്‍ സ്വയം തെളിയിക്കട്ടെ എന്നിട്ടാകാം താന്‍ ആപ്പിന് പിന്തുണ കൊടുക്കുന്നത് എന്ന നിലപാടിലാണ് സല്‍മാന്‍. താനും ആം
Read Full Story
Read Full Story

No comments:
Post a Comment