കോമഡിയെന്നാല്‍ ഇപ്പോള്‍ അശ്ലീലമാണ്: കല്‍പന

Monday, 6 January 2014

അമ്മയും അച്ഛനും ചേച്ചിയും ചേട്ടനുമൊന്നുമില്ലാത്ത ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ അധികവും ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചവരാണ്. ചിന്തിച്ചു ചിരിക്കാനുള്ള ഹാസ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സിനിമകള്‍ ഇപ്പോള്‍ എന്തെങ്കിലും അശ്ലീല വാക്കിന്റെ ആദ്യാക്ഷരം പറയും, പിന്നെ മുഖഭാവത്തിലൂടെയും ചില പ്രത്യേക സൗണ്ടുകളിലൂടെയും അത് തമശയായി. പിന്നെ കുറച്ചിങ്ങോട്ടെത്തിയപ്പോള്‍ അശ്ലീലങ്ങള്‍ പച്ചയ്ക്ക് പറയുക. അത് കേട്ട് പ്രേക്ഷകര്‍ ചിരിക്കുക.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog