മലയാളത്തിലെ യുവനായികമാരായാലും നടന്മാരായാലും സഹതാരങ്ങളായാലും മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു രംഗത്തെങ്കിലും എത്താല്‍ കഴിയുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്നു. മലയാളി നടീ-നടന്മാര്‍ക്കുമാത്രമല്ല തെന്നിന്ത്യയിലും ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന താരങ്ങളുണ്ട്. അങ്ങനെയൊരാളാണ് കാജല്‍ അഗര്‍വാള്‍. മോഹന്‍ലാല്‍ സാറിനെ പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് കാജല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
Read Full Story
Read Full Story

No comments:
Post a Comment