മമ്മൂട്ടിയും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും; തിരക്കഥ അനൂപ്

Sunday, 12 January 2014

മമ്മൂട്ടിയും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിയ്ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ഹിറ്റു ചിത്രം ചെയ്തുകൊണ്ടാണ് മാര്‍ട്ടിന്‍ സംവിധാനരംഗത്തേയ്ക്ക് വന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എടുത്ത എബിസിഡിയെന്ന ചിത്രവും വലിയ ഹിറ്റായി മാറി. ഇപ്പോള്‍ വീണ്ടും മമ്മൂട്ടിയുമായി പുത്തനൊരു ഹിറ്റിനൊരുങ്ങുകയാണ് മാര്‍ട്ടിന്‍. ഇത്തവണ ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ നടനും, തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് മാര്‍ട്ടിനുവേണ്ടി തിരക്കഥയൊരുക്കുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog