കാളിദാസ് ഉടന്‍ എത്തുമെന്ന് ജയറാം

Sunday, 12 January 2014

താരപുത്രന്മാര്‍ വാഴുന്ന മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ കാളിദാസ് ഒരുങ്ങുന്നു. സത്യന്‍ അന്തിക്കാട് ഒരുക്കിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച കാളിദാസ് കുഞ്ഞിലേ തന്നെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മകനെ അന്വേഷിച്ചെത്തിയ ഓഫറുകളൊന്നും ജയറാമും പാര്‍വ്വതിയും സ്വീകരിച്ചില്ല. ഇപ്പോള്‍ കാളിദാസ് പഴയകുട്ടിയല്ല. അച്ഛനേക്കാള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog