തമിഴില്‍ പുതുമുഖങ്ങളുടെ തള്ളിക്കയറ്റം കാരണം നായികാ നായകന്മാര്‍ക്ക് അവസരങ്ങള്‍ കുറവാണെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. പക്ഷെ ആര്യയെ ആ പരിമിധികള്‍ക്കൊന്നും പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. 2013ല്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. സേട്ടൈ ആയിരുന്നു ഇക്കഴിഞ്ഞ വര്‍ഷം ആദ്യം ഇറങ്ങിയത്. രാജറാണിയിലൂടെ അവസരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. നയന്‍താരയും നസ്‌റിയ നസീമും ജയ് യുമെല്ലാം ഒന്നിച്ച ചിത്രത്തിന് ശേഷം വീണ്ടും
Read Full Story
Read Full Story

No comments:
Post a Comment