മലയാള സിനിമയിലെ പുതുകോമഡി കൂട്ടുകെട്ടായ കലാഭവന്‍ ഷാജോണും ബാബുരാജും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനാകുന്ന അക്കു അക്ബര്‍ ചിത്രമായ ഉല്‍സാഹകമ്മിറ്റിയിലൂടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ഇവര്‍ എത്തുന്നത്. ദിലീപ് നായകനായ ശൃംഗാരവേലനില്‍ ഇവര്‍ ഒരുക്കുന്ന തമാശ ഇപ്പോഴും മലയാളികള്‍ ആസ്വദിക്കുകയാണ്. ഉല്‍സാഹകമ്മിറ്റി മുഴുനീള കോമഡിയാണ്. ഇവരുടെ പേരുകേട്ടാല്‍ തന്നെ പ്രേക്ഷകര്‍ ചിരിക്കുമെന്ന് ഉറപ്പാണ്. ചോളാരി പ്രകാശ്
Read Full Story
Read Full Story

No comments:
Post a Comment