മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്‌

Monday, 27 January 2014

അമൃതാ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോ യിലൂടെയായിരുന്നു സ്വര്‍ണ തോമസ്‌ എന്ന കലാകാരി അറിയപ്പെട്ടു തുടങ്ങിയത്‌. 13ാം വയസ്സില്‍ അത്ഭുതകരാമായി നൃത്ത ചുവടുകള്‍ വച്ചു ഈ കൊച്ചു മിടുക്കി എണ്ണമറ്റ പ്രക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചു. പിന്നീട്‌ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 വില്‍ വിന്നറായതോടെ സ്വര്‍ണയെ തേടി അനേകം അവസരം വന്നു തുടങ്ങി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog