1994ല്‍ പുറത്തിറങ്ങിയ ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രം കണ്ടവരാരും സീമ ബിശ്വാസ് എന്ന നടിയെ മറക്കില്ല. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫൂലര്‍ ദേവിയായി എത്തിയ സീമ എല്ലാവരുടെയും മനംകവരുന്ന താരമായി മാറുകയായിരുന്നു. അസംകാരിയായ സീമ മികച്ചൊരു നാടക നടിയാണ്. പിന്നീട് പലഭാഷകളിലായി പലചിത്രങ്ങളിലൂടെ സീമ തന്റെ കഴിവു തെളിയിച്ചുകൊണ്ടിരുന്നു, അംഗീകാരങ്ങളായി പുരസ്‌കാരങ്ങളും ഒത്തിരി
Read Full Story
Read Full Story

No comments:
Post a Comment