1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ യുവാക്കള്‍ക്ക് ആഘോഷമായിരുന്നു. അവരുടെ ആഘോഷഭരിത മൂഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983. ചിത്രം ജനുവരി 31ന് എല്‍ജെ ഫിലീംസ് തിയേറ്ററുകളിലെത്തിക്കുന്നു. നിവിന്‍പോളിയും പുതുമുഖനായികയായ നിക്കി ഗില്‍ റാണിയും താരജോഡികളാകുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് അനൂപ് മേനോനും എത്തുന്നുണ്ട്. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍
Read Full Story
Read Full Story

No comments:
Post a Comment