ആരാധകര്‍ക്ക് കടുത്ത നിരാശയേകി ഒരു നടി കൂടി സിനിമ ജീവിത്തോട് ഗുഡ് ബൈ പറഞ്ഞു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി യുവ ഹൃദയങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയ വീണ മാലിക്ക് ആണ് സിനിമയോട് വിട പറഞ്ഞത്. വിവാഹത്തെത്തുടര്‍ന്ന് താന്‍ വാണിജ്യ സിനിമകളില്‍ നിന്ന് വിരമിയ്ക്കുന്നതായി വീണ പ്രഖ്യാപിച്ചു. ദുബായില്‍ ബിസിനസുകാരനായ അസദ് ബഷീര്‍ ഖാന്‍ ആണ് വീണയെ വിവാഹം
Read Full Story
Read Full Story

No comments:
Post a Comment