ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ താരമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ സൗന്ദര്യത്തെയും പ്രതിഭയെയും വെല്ലാന്‍ ആരുമില്ലാതിരുന്നൊരു അവസ്ഥയുണ്ടായിരുന്നു അന്ന്. ഏറെക്കാലം താരറാണിപ്പട്ടം ചൂടി നിന്ന ശ്രീദേവി പക്ഷേ വിവാഹത്തോടെ പിന്‍വാങ്ങുകയും കുടുംബത്തിനുവേണ്ടി സമയം ചെലവിടുകയും ചെയ്തു. ഇപ്പോള്‍ കുട്ടികള്‍ വളര്‍ന്നതില്‍പ്പിന്നെ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ശ്രീദേവിയെക്കാണുമ്പോള്‍ സൗന്ദര്യം പഴയതിലും കൂടിയോയെന്നൊരു സംശയമേ ആര്‍ക്കും തോന്നുകയുള്ളു. അമ്പതുവയസു പിന്നിട്ടിട്ടും ഇപ്പോഴും വടിവൊത്ത
Read Full Story
Read Full Story

No comments:
Post a Comment