മുംബൈയില്‍ താമസിക്കാനിടമില്ലാതെ പ്രഭുദേവ !

Saturday, 4 January 2014

തെന്നിന്ത്യയിലെ വമ്പന്‍ താരവും ബോളിവുഡിലെ സൂപ്പര്‍ സംവിധായകനുമായ പ്രഭുദേവയ്ക്ക് മുംബൈയില്‍ താമസിക്കാന്‍ ഇടമില്ല. കേള്‍ക്കുമ്പോള്‍ അതിശം തോന്നാമെങ്കിലും സംഭവം സത്യമാണ്. മുംബൈയില്‍ നല്ലൊരു താമസസ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പ്രഭുദേവ. നടി ശ്രീദേവിയുടെ ബംഗ്ലാവിലുണ്ടായ തീപ്പിടുത്തമാണ് പ്രഭുദേവയെ പെട്ടെന്ന് മുംബൈയില്‍ വീടില്ലാത്തവനാക്കി മാറ്റിയത്. ബോളിവുഡിലെജോലികളുമായി ബന്ധപ്പെട്ട് മുംബൈയില്‍ താമസിക്കേണ്ടിവന്നപ്പോള്‍ പ്രഭുദേവ ശ്രീദേവിയുടെ അന്ധേരിയിലുള്ള ഫഌറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇതിനിടെയൊണ് കുറച്ചുനാള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog