ലക്ഷ്മി മേനോനെ വിശാല്‍ ചുംബിച്ചു

Saturday, 4 January 2014

പൊതുവെ മലാളത്തിലഭിനയിച്ച് തമിഴിലെത്തുമ്പോള്‍ ഗ്ലാമറസ്സാകുന്ന നായികമാരാണ് മലാളത്തിലധികവും. എന്നാല്‍ തമിഴിലരങ്ങേറ്റം കുറിച്ച് തമിഴില്‍ തന്നെ വാഴുന്ന ലക്ഷ്മി മേനോന്‍ ആദ്യ ചിത്രം മുതല്‍ അധികം ഗ്ലാമറസ്സാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സുന്ദര പാണ്ഡിയനിലും കുംമ്കിയിലും പാണ്ടിയനാടിലുമെല്ലാം തനി ഗ്രാമീണ പെണ്‍കുട്ടിയായായിരുന്നു ലക്ഷ്മി മേനോന്റെ രംഗപ്രവേശം. എന്നാല്‍ പുതിയ ചിത്രത്തില്‍ കഥയൊന്ന് മാറുന്നു. പാണ്ടിയ നാടിന് ശേഷം വിശാലിനൊപ്പം വീണ്ടും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog