കറുപ്പ് പലര്‍ക്കും ഇഷ്ടമുള്ള നിറമാണ്. കറുപ്പ് ഇഷ്ടപ്പെടുന്നവര്‍ സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നല്‍കുന്നവരാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണോ എന്തോ നസ്‌റിയ നസീമിന് കറുപ്പെന്ന നിറത്തോട് പ്രണയമാണ്. അത് ബോധ്യമാകണമെങ്കില്‍ നസ്‌റിയയുടെ സ്വകാര്യ അലമാര ഒന്ന് തുറന്നു നോക്കിയാല്‍മതി. മുഴുവന്‍ കറുപ്പ് വസ്ത്രങ്ങള്‍ കോസ്റ്റിയൂം സെന്‍സിന്റെ കാര്യത്തില്‍ നസ്‌റിയയുടെ കാര്യം പറയാതെ അറിയാമല്ലോ. പണ്ട് അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment