പുതിയ വര്‍ഷം പിറന്നപ്പോള്‍ തമിഴ് നടന്‍ വിക്രം ആദ്യം കണ്ട ചിത്രം ജിത്തു ജോസഫ് സംവിധാനത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ദൃശ്യമാണ്. ചിത്രം കണ്ട് പുറത്തിറങ്ങിയ വിക്രം പറഞ്ഞു ഗംഭീരം. ഇത് തമിഴില്‍ ഒരുക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന്. കഴിഞ്ഞ ദിവസം ഇളയദളപതി വിജയ് യും ദൃശ്യം കണ്ടു. മോഹന്‍ലാലിനും ജില്ലയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ചെന്നൈയിലെ പ്രിയദര്‍ശന്റെ ഫോര്‍ഫ്രെയ്‌സ് സ്റ്റുഡിയോയില്‍ വച്ചാണ്
Read Full Story
Read Full Story

No comments:
Post a Comment