എന്‍എസ് മാധവന്റെ കഥാപാത്രമാകാന്‍ ഫഹദ് ഫാസില്‍

Saturday, 4 January 2014

യുവതാരങ്ങളില്‍ അഭിനയമികവിന്റെ കാര്യത്തില്‍ ഫഹദ് ഫാസില്‍ മുന്നിലാണെന്നുള്ളകാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. സൂക്ഷ്മഭാവങ്ങള്‍പോലും അനായാസം പ്രതിഫലിപ്പിക്കാന്‍ ഫഹദിന് കഴിവുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ആര്‍ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നിവ പോലുള്ള ചിത്രങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നതാണ്. ബോഡി ലാംഗ്വേജിലും മുഖത്തെ സൂക്ഷ്മഭാവങ്ങളിലും അസാധ്യമായ മാറ്റങ്ങളും നിയന്ത്രണവുമാണ് ഫഹദ് കൊണ്ടുവരാറുള്ളത്. ഇപ്പോഴിതാ സൂക്ഷ്മഭാവാഭിനയത്തിന് ഏറെ സാധ്യതകളുള്ള മറ്റൊരു കഥാപാത്രമായി ഒരുങ്ങാന്‍ പോവുകയാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog