ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതോടെ നല്ല സുഹൃത്തുക്കളായി മാറുകയും വൈകാതെ സൗഹൃദം പ്രണയത്തിലേയ്ക്ക് മാറുകയും ചെയ്യുന്ന താരജോഡികള്‍ ഏറെയുണ്ട്. ബോളിവുഡ് പോലുള്ളിടങ്ങളിലാണെങ്കില്‍ സൗഹൃദം പ്രണയമാകാനും പ്രണയം ശത്രുതയാകാനുമൊന്നും അധികം സമയമെടുക്കാറില്ല. ഒരു ചിത്രത്തില്‍ മികച്ച കെമിസ്ട്രി പങ്കിടുന്നതോടെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമായിപ്പോകുന്ന ഹതഭാഗ്യരായ താരങ്ങളും കുറവല്ല. ഇപ്പോഴിതാ ഒറ്റച്ചിത്രത്തിലൂടെയുണ്ടായ സൗഹൃദം പ്രണയമായി മാറിയോയെന്ന് ബോളിവുഡ് സംശയത്തോടെ വീക്ഷിക്കാന്‍
Read Full Story
Read Full Story

No comments:
Post a Comment