പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ അല്പം മാറി നിന്നെങ്കിലും പൊടിപാറുന്ന മത്സരങ്ങളുമായി അവര്‍ തിരിച്ചെത്തുന്നു. ഇനിയൊരു മത്സരക്കൊഴുപ്പിലേക്ക് നീങ്ങുകയാണ് തമിഴകം. മത്സരിക്കാനെത്തുന്നതോ വിജയ്, വിക്രം, അജിത്ത് സൂര്യ. ആരാധകരുടെ എണ്ണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ഇവരുടെ പുതിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതാകട്ടെ തമിഴകത്തെ മുന്‍ നിര സംവിധായകരും. ജില്ലയുടെ വിജയം ആഘോഷിക്കുന്ന തിരക്കിലും വിജയ്
Read Full Story
Read Full Story

No comments:
Post a Comment