ഫിലിം ഫെയര്‍ പുരസകാരം: ഫര്‍ഹാന്‍ നടന്‍, ദീപിക നടി

Saturday, 25 January 2014

മുംബൈ: 2014ലെ മികച്ച ബോളിവുഡ് ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസകാരം രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ഭാഗ് മില്‍ക ഭാഗിന് നല്‍കി. ഈ ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും നായകന്‍ ഫര്‍ഹാന്‍ അക്തറിന് മികച്ച നായകനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച നടിയായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു.{photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog