താടിവച്ച് അഭിനയിച്ച ചിത്രങ്ങളൊന്നും ജയറാമിന് ഗുണം ചെയ്തിട്ടില്ല. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ തീര്‍ഥാടനം, കമല്‍ സംവിധാനം ചെയ്ത നടന്‍ എന്നിവയൊക്കെ ജയറാമിന് നടനെന്ന നിലയില്‍ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ജയറാം താടിവച്ച് വീണ്ടുമൊരു ചിത്രത്തിലൂടെ വരികയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനത്തിലൂടെ. വാദ്യകലാകാരന്റെ ജീവിത സംഘര്‍ഷം വിഷയമാക്കി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് സ്വപാനം.
Read Full Story
Read Full Story

No comments:
Post a Comment