വിവാഹമുറപ്പിച്ച ഫഹദ് ഫാസിലിന്റെ മണിയറയില്‍ ജിന്നു വരുന്നെന്ന് പറഞ്ഞാല്‍ ആരും ഒന്ന് കൗതുകത്തോടെ നോക്കും. എന്നാല്‍ ജിന്ന് വരുന്നത് ജീവിതത്തിലല്ല, സിനിമയിലാണ്. അന്‍വര്‍ റഷീദ്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മണിയറയിലെ ജിന്ന്. പഴയ തലമുറക്കാരായ നിര്‍മാതാവ് സിയാദ് കോക്കനും തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും മണിയറയിലെ ജിന്നിലൂടെ തിരിച്ചുവരുന്നു. പഴയ തലമുറയില്‍
Read Full Story
Read Full Story

No comments:
Post a Comment