മോശം റിങ്‌ടോണുമായി സലാലമൊബൈല്‍സ്

Friday, 24 January 2014

ഇത്രയും അനുകൂലമായൊരു സാഹചര്യമുണ്ടായിട്ടും ശരത് ഹരിദാസ് സംവിധാനം ചെയ്ത ദുല്‍ക്കര്‍ സല്‍മാന്‍ നസ്‌റിയ ചിത്രമായ സലാല മൊബൈല്‍സ് പ്രേക്ഷകരെ നിരാശപ്പെടുത്തി. നാലാംകിട പ്രണയം പറഞ്ഞ് ചിത്രമൊരുക്കിയ ശരതിന് ഇത്രയും നല്ലൊരു കൂട്ടുകെട്ടിനെ ശരിക്കും മുതലെടുക്കാന്‍ സാധിച്ചില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പ്രണയജോടികളയിരുന്നു ദുല്‍ഖര്‍- നസ്രിയ. നേരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നല്ലൊരു നേട്ടമുണ്ടാക്കിയ നസ്‌റിയയെ പാവപ്രണയം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog