രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രം പല പ്രത്യേകതകളുമായിട്ടാണ് ഒരുങ്ങുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ രണ്ടാംഭാഗവും ഇതിനൊപ്പം ഒരുങ്ങുന്നുണ്ട്. ശ്വേത മേനോന്‍, മേഘ്‌ന രാജ്, അനന്യ, ഭാമ, ഹരിത തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്നത്. നാല് നായികമാര്‍ ഒരുമിച്ച് പാടുന്നുവെന്ന പ്രത്യേകതയും 100 ഡിഗ്രി സെല്‍ഷ്യസിന് സ്വന്തമായിരിക്കുകയാണ്. നടന്മാരെക്കൊണ്ടും നടിമാരെക്കൊണ്ടുമെല്ലാം പിന്നണിപാടിയ്ക്കുന്നതില്‍
Read Full Story
Read Full Story

No comments:
Post a Comment