മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഇപ്പോള്‍ കൃഷിയുടെ പിന്നാലെയാണ്. മമ്മൂട്ടിയും സലിം കുമാറും ശ്രീനിവാസനുമെല്ലാം നല്ല കൃഷിയുടെ പാഠങ്ങള്‍ പരീക്ഷിക്കുകയും ആരാധകര്‍ക്ക് മാതൃകയാവുകയുമാണ്. ഇക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്ന താരമാണ് സിദ്ദിഖ്. കഴിഞ്ഞ ദിവസം സിദ്ദിഖ് വിത്തെറിയാന്‍ പാടത്തിറങ്ങിയത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. എറണാകുളത്ത് പള്ളിക്കരയിലായിരുന്നു സിദ്ദിഖിന്റെ കൃഷി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കൃഷിയില്ലാതെകിടക്കുന്ന മോറക്കാല
Read Full Story
Read Full Story

No comments:
Post a Comment