എല്ലാം ഇനി ഫഹദും നസ്‌റിയയും തീരുമാനിക്കും

Monday, 20 January 2014

ആരാധകര്‍ക്ക് ഇത്തിരി വിഷമമുണ്ടാക്കുമെങ്കിലും പൊതുവെ സന്തോഷം തരുന്ന വാര്‍ത്തയാണ് നസ്‌റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം. ആരാധകരുടെ വിഷമം എന്താണെന്ന് ചോദിച്ചാല്‍, വിവാഹത്തോടെ നസ്‌റിയ അഭിനയം നിര്‍ത്തുമോ എന്നാണ്. അതിനുള്ള ഉത്തരം വിവാഹം ഉറപ്പിച്ചവര്‍ക്കും അറിയില്ല, പറയേണ്ടത് നസ്‌റിയയും ഫഹദും തന്നെ. വിവാഹ വാര്‍ത്തയെ കുറിച്ച് ചോദിക്കാന്‍ പോയപ്പോള്‍ നസ്‌റിയയുടെ വാപ്പയാണ് പറഞ്ഞത്, ഇനിയെല്ലാം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog