മഞ്ജു വാര്യരുടെ തിരിച്ചുവരവ് പ്രഖ്യാപനം കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. പരസ്യത്തിലൂടെയാണ് പതിമൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. മഞ്ജുവിനെ നായികയാക്കി പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത് ഒന്നുമാത്രമാണ്. എന്നാല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ മഞ്ജു ഇപ്പോള്‍ ഒന്നാംസ്ഥാനത്തേയ്ക്ക് എത്തുകയാണ്. ഒരുകോടി പ്രതിഫലമാണ് മഞ്ജുവിന് പരസ്യങ്ങളില്‍ നിന്നും ലഭിയ്ക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ കേരളത്തില്‍ പരസ്യത്തിനായി
Read Full Story
Read Full Story

No comments:
Post a Comment