രൂപേഷിനെതിരെ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി

Wednesday, 29 January 2014

സംവിധായകന്‍ രൂപേഷ് പോളിനെതിരെ ബോളിവുഡ് താരം ഷെര്‍ലിന്‍ ചോപ്ര പൊലീസില്‍ പരാതി നല്‍കി. രൂപേഷ് പോള്‍ തന്നെ വഞ്ചിച്ചെന്നും കള്ളയൊപ്പിടാന്‍ പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഷെര്‍ഷിന്‍ സാന്താക്രൂസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്. ഷെര്‍ളിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ രേഖകളില്‍ കാമസൂത്ര ത്രിഡിയുടെ കരാര്‍ ഒപ്പുവെയ്ക്കാന്‍ രൂപേഷ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog