മഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നില്‍- രഞ്ജിത്ത് പറയുന്നു

Wednesday, 29 January 2014

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ എന്ന അഭിനേത്രി തിരിച്ചെത്തുകയാണെന്ന വാര്‍ത്തകള്‍ വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. മഞ്ജു തിരിച്ചെത്തുന്നത് രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണെന്ന് പ്രഖ്യാപനം വന്നപ്പോള്‍ വളരെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ആ ചിത്രം സംബന്ധിച്ച പുത്തന്‍ വാര്‍ത്തകള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ പിന്നീട് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് തന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ലെന്നകാര്യം രഞ്ജിത്ത് വ്യക്തമാക്കി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog