അപ്പന്റിക്സ് ശാസ്ത്രക്രിയയ്ക്ക് ശേഷം തെന്നിന്ത്യന് താരം ശ്രുതി ഹസ്സന് ജോലിയിലേക്ക് തിരിച്ചു പ്രവേശിക്കുന്നു. ശാസ്ത്രിക്രിയയ്ക്കും പത്ത് ദിവസത്തെ വിശ്രമത്തിനും ശേഷം ശ്രുതി ഹസന് അക്ഷയ് കുമാര് നായകനാകുന്ന തന്റെ പുതിയ ഹിന്ദി ചിത്രമായ ഗബ്ബാറിന്റെ സെറ്റിലെത്തി. അപ്പന്റിക്സ് മാറിയെന്നും താന് തിരിച്ചു ജോലിയില് പ്രവേശിക്കുന്നുവെന്നും ശ്രുതി തന്റെ ട്വിറ്റര് പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഞാന് മുംബൈയിലേക്ക്
Read Full Story
Read Full Story

No comments:
Post a Comment