പുതുവര്‍ഷത്തില്‍ താരങ്ങള്‍ തീമാകുന്ന കലണ്ടര്‍ പുറത്തിറങ്ങുന്നത് ഇപ്പോഴൊരു പതിവാണ്. ഇത്തവണ പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പതിവുതെറ്റിയ്ക്കാതെ ബോളിവുഡിലെ വന്‍താരങ്ങളെ ഉള്‍പ്പെടുത്തിയൊരു സെക്സി കലണ്ടറാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ദാബൂ രത്നാനി കലണ്ടറിന്‍റെ പതിനഞ്ചാമത്തെ എഡിഷനാണ്. കലണ്ടര്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കുകയും ചെയ്തു. ഷാരൂഖ് ഖാനെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പുത്തന്‍ താരങ്ങളായ പരിണീതി
Read Full Story
Read Full Story

No comments:
Post a Comment