ഹര്‍ജി തള്ളി, 'ജില്ല'യെത്തി

Thursday, 9 January 2014

ചെന്നൈ: ആരാധകര്‍ക്ക് ആശ്വസിക്കാം... ജില്ലയുടെ റിലീസ് വൈകില്ല. ഇളയ ദളപതി വിജയും മലയാളത്തിന്‍റെ അനുഗ്രഹീത താരം മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം 'ജില്ല'യുടെ പ്രദര്‍ശം നടയണമെന്ന ഹര്‍ജി കോടതി തള്ളി. സിനിമ നിര്‍മാതാവായ ആര്‍ മഹേന്ദ്രന്‍ ആണ് സിനിമയുടെ പേരിനെതിരെ ഹര്‍ജി നല്‍കിയത്. എന്നാല്‍ 'ജില്ല'യുടെ പ്രദര്‍ശനം തടയാന്‍ പ്രഥമദൃഷ്ട്യാ ഒന്നും കാണുന്നില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog