മലയാളസിനിമയില്‍ മാറ്റങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. കഥയിലും, കഥ പറയുന്ന രീതിയിലും സാങ്കേതിക വിദ്യയിലും നായകന്‍, നായിക സങ്കല്‍പ്പങ്ങളിലും വരെ 2013ല്‍ മാറ്റങ്ങള്‍ വന്നു. സ്ഥിരം സങ്കല്‍പ്പങ്ങളില്‍ നിന്നും ബിംബങ്ങളില്‍ നിന്നും സിനിമ മാറിനടക്കുകയായിരുന്നു 2013ല്‍. സാമൂഹികയും മതപരവുമായി കാര്യങ്ങള്‍ സിനിമയില്‍ കൂടുതലായി വിഷയങ്ങളായി. പതിവ് കഥാപരിസരങ്ങളും ജീവിതപശ്ചാത്തലങ്ങളും മാറി. ഇത്തരത്തില്‍ മാറ്റം വന്ന ഒന്നാണ് പുരോഹിത വേഷങ്ങള്‍.
Read Full Story
Read Full Story

No comments:
Post a Comment