അഞ്ജലിയുടെ യുവതാര ചിത്രം എല്‍ ഫോര്‍ ലവ്

Thursday, 9 January 2014

യുവതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം തുടങ്ങിയവര്‍ എന്നിക്കുന്ന ചിത്രത്തിന് എല്‍ ഫോര്‍ ലവ് എന്ന് പേരിട്ടു. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലി തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മ്മിക്കുന്നത്. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എല്ലാ യുവതാരങ്ങളും തുല്യ പ്രാധാന്യമുള്ള റോളുകളാണ് ചെയ്യുന്നതെന്ന് അഞ്ജലി നേരത്തേ വ്യക്തമാക്കിയിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog