എണ്‍പതുകളില്‍ ചലച്ചിത്രലോകത്ത് ഒന്നിച്ചഭിനയിച്ചിരുന്നവര്‍ ഒത്തുചേരുന്ന പരിപാടി നേരത്തെയും ഉണ്ടായിട്ടുണ്ട്. 2009ല്‍ ലിസി പ്രിയദര്‍ശനും മണിരത്‌നവും ഇത്തരം ഒരു സംഗമം സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലിസിയ്ക്കും മണിരത്‌നത്തിനും ശേഷം മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ എണ്‍പതുകളില്‍ നിറഞ്ഞുനിന്ന സൂപ്പര്‍സ്റ്റാറുകളും അവരുടെ നായികമാരുമെല്ലാമുണ്ടായിരുന്നു പരിപാടിയില്‍. ജനുവരി 18, ശനിയാഴ്ച ഇഞ്ചമ്പക്കം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഗമം സംഘടിപ്പിച്ചത്
Read Full Story
Read Full Story

No comments:
Post a Comment