ഒരൊറ്റ സിനിമകൊണ്ട് ബോളിവുഡിന്റെ മനംകവര്‍ന്ന താരമാണ് ആലിയ ഭട്ട്. അടുത്തിടെ പുറത്തിറങ്ങിയ ദാബൂ രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട് ആലിയ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗായികയുടെ റോളിലും ആരാധകരെ വിസ്മയിപ്പിക്കാനെത്തുകയാണ് ആലിയ. എആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തിലാണ് ആലിയ പാടാന്‍ പോകുന്നത്. പുതിയ ചിത്രമായ ഹൈവേയ്ക്കുവേണ്ടിയാണ് സുഹാ സാ എന്നു തുടങ്ങുന്ന മെലഡി ആലിയ ആലപിച്ചിരിക്കുന്നത്. ആലിയ
Read Full Story
Read Full Story

No comments:
Post a Comment