കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡിലെ ന്യൂസ് മേക്കറാണ് സല്‍മാന്‍ ഖാന്‍. ചെല്ലുന്നേടത്തെല്ലാം എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്ത് സല്‍മാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം പഴയശത്രു ഷാരൂഖ് ഖാനുമായി വീണ്ടും സ്‌നേഹം പങ്കിട്ട് വാര്‍ത്ത സൃഷ്ടിച്ച സല്‍മാന്‍ ഗായകനായ മിഥുന്‍ ശര്‍മ്മയുമായി പരസ്യമായി കൊമ്പുകോര്‍ത്തതും വലിയ വാര്‍ത്തയായി. ഇതിനൊപ്പം ആരെയും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ചെയ്തിരിക്കുകയാണ്
Read Full Story
Read Full Story

No comments:
Post a Comment