ഉന്‍മേഷം വീണ്ടെടുക്കാനായി താന്‍ ആയുര്‍വേദ ചികിത്സയ്ക്ക് പോവുകയാണെന്ന് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ലാല്‍ ആയുര്‍വേദ ചികിത്സയ്ക്ക് പോകുന്നകാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് മാസമായി വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നുവെന്നും ഇത് മനസിനെയും ശരീരത്തെയും തളര്‍ത്തിയിരിക്കുകയാണെന്നും ലാല്‍ പറയുന്നു. ഇത്തരത്തില്‍ തളര്‍ച്ച തോന്നുമ്പോഴെല്ലാം താന്‍ ആയൂര്‍വേദ ചികിത്യക്ക് വിധേയനാവുക പതിവാണെന്ന് ലാല്‍ പറയുന്നു. ചിലപ്പോള്‍ മനസ് അങ്ങനെയാണ്. ഒന്നും പറയാന്‍
Read Full Story
Read Full Story

No comments:
Post a Comment