മഞ്ജു തന്റെ പേരില്‍ നിന്ന് ദിലീപിനെ വെട്ടുന്നു

Tuesday, 21 January 2014

അങ്ങനെയൊടുവില്‍ മഞ്ജു വാര്യര്‍ തന്റെ പേരില്‍ നിന്നും ദിലീപിന്റെ പേര് വെട്ടിമാറ്റാനുള്ള നടപടി ആരംഭിച്ചു. മഞ്ജുവും ദിലീപും വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാസ്‌പോര്‍ട്ടില്‍ നിന്ന് ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ യഥാര്‍ത്ഥ പേര് തിരുത്താനാനുള്ള നടപടികള്‍ മഞ്ജു ആരംഭിച്ചത്രെ. പാസ്‌പോര്‍ട്ടില്‍ തന്റെ പഴയ പേര് തന്നെ ആക്കാനാണ് മഞ്ജുവിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog