നസ്‌റിയ നസീമും ഫഹദ് ഫാസിലും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതോടെ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ശ്രദ്ധിക്കപ്പെട്ടു. യുവതാരങ്ങളെ അണി നിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദും നസ്‌റിയയും ആദ്യമായി ജോഡി ചേരുന്നത്. ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലവ് എന്നും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രം
Read Full Story
Read Full Story

No comments:
Post a Comment