വിവാഹിതരാകാന്‍ പോകുന്ന താരജോഡികള്‍ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും ആശംസാ പ്രവാഹം. സിനിമയ്ക്കകത്തുള്ളവരും പുറത്തുള്ളവരുമെല്ലാം വണ്ടര്‍ഫുള്‍ ജോഡിയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഫഹദും നസ്രിയയും വിവാഹിതരാകുമെന്ന് ഫാസില്‍ വെളിപ്പെടുത്തിക്കഴിഞ്ഞതിന് പിന്നാലെ നടന്‍ ഇന്ദ്രജിത്തും ദുല്‍ഖര്‍ സല്‍മാനും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാമാണ് ഇവര്‍ക്ക് ആശംസകള്‍ വന്നുകൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ ഇന്ദ്രജിത്ത് കുറിച്ചത് ഇങ്ങനെയാണ് പ്രിയസുഹൃത്തുക്കള്‍ ഫഹദിനും നസ്രിയയ്ക്കും അഭിനന്ദനങ്ങളും
Read Full Story
Read Full Story

No comments:
Post a Comment