ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബ ശ്രദ്ധിക്കപ്പെട്ടത് പെട്ടന്നാണ്. അതോടെ താരം ആരോപണങ്ങള്‍ക്കും നടുവിലായി. ദൃശ്യം തന്റെ ആദ്യ മലയാള ചിത്രമാണെന്ന് അന്‍സിബ ഒരു അഭിമുഖത്തില്‍ പറഞ്ഞെന്നതായിരുന്നു ആരോപണങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ദൃശ്യമല്ല അന്‍സിബയുടെ ആദ്യ ചിത്രം, സലിം ബാബ സംവിധാനം ചെയ്ത ഗുണ്ടയാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവം സത്യമാണ്. ഗുണ്ടയാണ് അന്‍സിബയുടെ
Read Full Story
Read Full Story

No comments:
Post a Comment