സമീറ റെഡ്ഡി -അക്ഷയ് വിവാഹം ജനവരി 21ന്

Tuesday, 21 January 2014

മുംബൈ: നടി സമീറ റെഡ്ഡിയുടെ വിവാഹം ജനവരി 21 ന്. ബിസിനസുകാരനായ അക്ഷയ് വര്‍ദേ(31)യാണ് വരന്‍. കഴിഞ്ഞ ഡിസംബറില്‍ സമീറയുടെ ബന്ദ്രയിലുള്ള വസതിയില്‍ വച്ചായിരുന്നു മോതിരം മാറ്റം. കഴിഞ്ഞ രണ്ട് വര്‍ഷമായി അക്ഷയും സമീറയും തമ്മില്‍ പ്രണയത്തിലാണ്. ഇന്ന് (ജനവരി 21) വൈകിട്ടാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക. ബാന്ദ്രയിലെ സമീറയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog