പഴയപിണക്കമെല്ലാം മറന്ന് ചിമ്പുവും നയന്‍താരയും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ഒരുകാലത്ത് വലിയ വാര്‍ത്ത സൃഷ്ടിച്ച പ്രണയത്തിനൊടുവിലാണ് ഇവര്‍ പിരിയുകയും തമ്മില്‍ കണ്ടാല്‍ മിണ്ടാതാവുകയും ചെയ്തത്. എന്നാല്‍ ഇതെല്ലാം മറന്ന് നല്ല പ്രൊഫഷണലുകളായി വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ ഇരുവരും തയ്യാറായിരിക്കുകയാണ്. ഇതിനിടെ വീണ്ടും സിനിമയില്‍ ഇവരുടെ
Read Full Story
Read Full Story
No comments:
Post a Comment