ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. പ്രണയിനി പ്രിയ രുഞ്ചാലിനെയാണ് ജോണ്‍ വിവാഹംകഴിച്ചത്. ട്വിറ്ററിലൂടെയാണ് ജോണ്‍ താന്‍ വിവാഹിതനായെന്നുള്ളകാര്യം അറിയിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് നല്‍കിയ പുതുവത്സരാശംസയുടെ അവസാനത്തില്‍ ജോണ്‍ തന്റെ പേരിനൊപ്പം പ്രിയ എബ്രഹാം എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. ഇതോടെയാണ് ജോണും പ്രിയയും വിവാഹിതരായെന്നുള്ള കാര്യത്തിന് സ്ഥിരീകരണമായത്. ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് ഇവരുടെ വിവാഹം
Read Full Story
Read Full Story

No comments:
Post a Comment